Monday, December 14, 2009

യജ്ഞ സാംസ്‌കാരിക വേദി , കൊല്ലം കേന്ദ്രീകരിച്ചു ഭാരതീയ വിചാര കേന്ദ്രത്തിന്റെ യുവ ജന സംഘടനയായിപ്രവര്ത്തിക്കുന്നു ഭാരതീയമായ എല്ലാത്തിനും നേരെ വെല്ലുവുളികള്‍ ഉയരുന്ന ഈ കാലഘട്ടത്തില് സാംസ്‌കാരിക, ബോഇധിക രംഗങ്ങളില്‍ ദേശീയ പ്രസ്ഥാനങ്ങളെ ഒറ്റ പെടുതുവാനയുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനായി 1982 ഇല്‍ സ്ഥാപിതമായ വിചാരകേന്ദ്രം പിന്നീടിങ്ങോട്ട്‌ കേരളീയമായ ചിന്ത മണ്ഡലങ്ങളില്‍ മാറി ചിന്തിക്കലുകളുകള്‍ക്ക് പ്രേരകമായി വിചാരകെന്ദ്രതെകുരിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.vicharakendram.org/ എന്നസൈറ്റില്‍ ലഭിക്കും . മൂന്നു മാസത്തില്‍ ഒരിക്കല്‍ ഒരു പൊതുപരിപാടി (പബ്ലിക് ലൈബ്രറിയില്‍ വച്ചു),സെമിനാറുകള്‍ ,പ്രതിവാര ചര്ച്ച ( എല്ലാ ചൊവ്വാഴ്ചയും )എന്നിവയാണ് യജ്നയുടെ ഇപ്പോഴത്തെ പരിപാടികള്‍ ...........................
വിളിക്കുക ;9048205171

No comments:

Post a Comment